PC George On Manju - Sreekumar Menon Issue | Oneindia Malayalam

2019-10-23 5,909

pc george on manju - sreekumar menon issue
തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കും എന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടി സംവിധായകന്‍ ശ്രീകുമാര്‍ മേനോന് എതിരെ നടി മഞ്ജു വാര്യര്‍ ഇന്നലെയാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്. ഈ ഒരു പരാതി വലിയ ആരോപണ പ്രത്യാരോപണങ്ങള്‍ക്കാണ് ഇപ്പോള്‍ വഴി വച്ചിരിക്കുന്നത്. ഏറ്റവും ശ്രദ്ധേയും പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ പ്രതികരണം ആണ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്ന് ദിലീപിനെ ശക്തമായി പ്രതിരോധിച്ചും മഞ്ജു-ശ്രീകുമാര്‍ മേനോന്‍ എന്നിവരെ തള്ളിയും രംഗത്ത് എത്തിയ ആളാണ് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്.